വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ

വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ ശ്രീ കൃഷ്ണ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം നൽകുന്നു.എന്നാൽ ഓരോ ഭാവങ്ങളിലുമുള്ള ചിത്രങ്ങൾ വീട്ടിൽ വച്ചാൽ വിവിധങ്ങളായ ഫലങ്ങൾ പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. ഗുരുവായൂരപ്പന്റെ ചിത്രമാണ് വീട്ടിലുള്ളതെങ്കിൽ സർവ്വൈശ്വര്യമാണ് പ്രധാനം ചെയ്യുക. സന്താന സൗഭാഗ്യത്തിനായി വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം . ആലില കണ്ണന്റെ രൂപമാണ് വീട്ടിലുള്ളതെങ്കിൽ സന്താന അരിഷ്ടത നീങ്ങുമെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ആരോഗ്യത്തിനായി […]

Read more

top