വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ

വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ ശ്രീ കൃഷ്ണ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം നൽകുന്നു.എന്നാൽ ഓരോ ഭാവങ്ങളിലുമുള്ള ചിത്രങ്ങൾ വീട്ടിൽ വച്ചാൽ വിവിധങ്ങളായ ഫലങ്ങൾ പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. ഗുരുവായൂരപ്പന്റെ ചിത്രമാണ് വീട്ടിലുള്ളതെങ്കിൽ സർവ്വൈശ്വര്യമാണ് പ്രധാനം ചെയ്യുക. സന്താന സൗഭാഗ്യത്തിനായി വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം . ആലില കണ്ണന്റെ രൂപമാണ് വീട്ടിലുള്ളതെങ്കിൽ സന്താന അരിഷ്ടത നീങ്ങുമെന്നാണ് വിശ്വാസം . സന്താനങ്ങളുടെ […]

Read more

ഗോമതേശ്വരൻ

ഗൊമ്മടേശ്വരൻ ഗൊമ്മടേശ്വരൻ, ഇന്ദ്രഗിരി ,ഹസൻ,കർണാടക കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ്‌ ഗൊമ്മടേശ്വരൻ. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ […]

Read more

ജ്യോതിഷവുമായി ബന്ധപെട്ട കൂടുതൽ ആൻഡ്രോയിഡ് ആപ്പ്ളിക്കേഷനുകൾ

Morbi feugiat tincidunt ligula. Sed malesuada odio. Nunc cursus, nunc vel laoreet volutpat, diam libero facilisis lectus, eget posuere dui nibh sed urna. Lorem ipsum dolor sit amet, consectetuer adipiscing elit. Phasellus semper, lectus sit amet pharetra auctor, nisi turpis congue mauris, et hendrerit nisi diam sed turpis.

Read more

കാശി/ബനാറസ്

കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശിബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. ഹിന്ദു ത്രിമൂർത്തികളിലൊരാളായ […]

Read more

top